(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സോപ്പിടാം കൊറോണയെ
നമുക്ക് കൈകൾ നന്നായ് കഴുകീടാം .
സോപ്പിടാം തുരത്താം കൊറോണയെ
പേടി വേണ്ട ജാഗ്രത മതി .
ധരിച്ചീടാം മാസ്കുകൾ നമുക്ക്.
ഇരിക്കാം നമുക്ക് വീടുകളിൽ
നേരിടാം നമുക്കീ മഹാ
മാരിയെ ...........