വൃത്തിയുള്ളതാം മനുഷ്യരെല്ലാം രോഗത്തെവേഗം തടഞ്ഞീടുന്നു വൃത്തിഹീനമാം അന്തരീക്ഷമോ രോഗത്തെ വേഗത്തിൽ എത്തിക്കുന്നു നമ്മുടെ വീടും പരിസരവും വൃത്തിയായിട്ടെന്നും സൂക്ഷിക്കവേണം വൃത്തിയില്ലായ്മ മൂലമൊരു രോഗവും വരുവാൻ അനുവദിക്കല്ലേ......
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത