(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്നൊരുപേരുമായി
നമ്മുടെനാടിനെ ബാധിച്ചവൻ
കാണുമ്പോൾ ചെറിയൊരു കൃമികീടം എങ്കിലും
അതിവേഗം ആളുകളെ കൊന്നൊടുക്കി
ലോകമേ പകച്ചുനിന്നുപോയി
കൊറോണ തൻ ഭീതിയിൽ ഇനിയെന്ത്
എന്ന ചിന്തയിൽ ആളുകളങ്ങനെ
വീടുകളിൽ തന്നെ ഒതുങ്ങികൂടി