കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/രോഗങ്ങൾ ഇനി വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങൾ ഇനി വേണ്ട

ഇനിയൊരു രോഗം വേണ്ട
പക്ഷേ നമ്മൾ മാറേണം
ശീലങ്ങൾ മാറ്റേണം
ശുചിത്വ ചിന്ത വരുത്തേണം
കൈയും മുഖവും കഴുകേണം
ദിവസവും നമ്മൾ കുളിക്കേണം
അരികിലെന്നും സോപ്പ് വേണം
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
ശുചിമുറി എന്നും വൃത്തിയാക്കണം
ചുറ്റുപാടും വൃത്തി വേണം
മരുന്നുകളെല്ലാം ഒഴിവാക്കാം
പച്ചക്കറികൾ നമുക്ക് വളർത്താം
മാസ്ക്കില്ലാതെ അകലമില്ലാതെ
ഒന്നായ് നമുക്ക് വളർന്നീടാം.