എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/കൊറോണ...

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

 കൊറോണ എന്ന വ്യാധിയെ
 പേടിക്കുക ഇല്ലാ നാം.
 ജാഗ്രതയോടെ മുന്നേറും
 ഭയപ്പെടുക ഇല്ലാ നാം.
 സർക്കാറിന്
 നിർദ്ദേശങ്ങൾ
 അനുസരിക്കും നാം ഒന്നിച്ച്.
കൊറോണയെ നാം തുരത്തീടും
ലോകത്തിൽ നിന്നോടിക്കും.
ജനനന്മയ്ക്കായി ഓടി നടക്കും
പോലീസ്മാമൻമാരുണ്ട്
ഊണും ഉറക്കവും ഇല്ലാതെ
നാട്ടിൽ സുരക്ഷയൊരുക്കുന്ന
എല്ലാവർക്കും അഭിവാദ്യം...

ഫാത്തിമ ശിഫാന
5 A എം.യു.പി.സ്കൂൾ,മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത