(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ വന്നപ്പോൾ എന്ത് കിട്ടി
കൃഷിപ്പണി ചെയ്യാൻ അച്ഛന് സമയം കിട്ടി
കഥ പറയാനമ്മയ്ക്ക് നേരം കിട്ടി
മണ്ണിൽ കളിയ്ക്കാൻ
എനിക്ക് സമ്മതം കിട്ടി
പരീക്ഷ എഴുതാതെ ക്ലാസ്
കയറ്റം കിട്ടി
അണ്ണാനും കിളികളും കൂട്ടായി കിട്ടി