സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്സ്.തലയോലപറമ്പ്

17:52, 11 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorgeemhss (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്സ്.തലയോലപറമ്പ്
വിലാസം
തല​യോലപ്പറമ്പ്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ് ‌
അവസാനം തിരുത്തിയത്
11-03-2010Stgeorgeemhss





ചരിത്രം

തലയോലപറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂല്‍‍. 1983 ല്‍ ആണ് സ്ഥാപിതമായത്.നഴ്സറി സ്ക്കൂല്‍ ആയി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ഹയര്‍ സെക്കണ്ടറി സ്കൂല്‍‍ ആയി പ്രവര്‍ത്തിക്കുന്നു. ക്ലബുകള്‍-ഭാഷ,ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബുകള്‍ രൂപികരിച്ചിട്ടുണ്ട്. ഈക്ലബുകളുടെ നേതൃത്തില്‍ നടത്തപ്പെടുന്ന മേളകളില്‍ പങ്കെടുത്ത് കുട്ടികള്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. രാജ്യ സ്നേഹവും അര്‍പ്പണ ബോധവുമുളള പൗരന്മാരെ രൂപപ്പെടുത്തിയെടുക്കാന്‍ ഗൈഡിംഗ്, ജുനിയര്‍ റെഡ്ക്രോസ്,കെ..സി.എസ്.എല്‍,ഡി.സി.എല്‍ എന്നീ സംഘനകളും ഇവിടെ പ്രവ൪ത്തിച്ചു വരുന്നു. ഇന്നലകളിലെ വഴിവിളക്കുകളെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് പുത്തന്‍ പ്രതീക്ഷകളും പ്രത്യാശയുമായി സെന്റ് ജോര്‍ജ് മുന്നോട്ടു നീങ്ങുന്നു.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

'പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഐ റ്റി പ്രവര്‍ത്തനങ്ങള്‍
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

H.S.വിഭാഗത്തില്‍ 2009-2010 സംസ്ഥാനതലത്തിലും സയന്‍സ് മേളയില്‍ " C " grade കിട്ടി.

കലോല്‍സവം

H.S.S.വിഭാഗത്തില്‍ 2009-2010 സബ് ജില്ലാ തലത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു . വിഷ്ണു. ബി.നായര്‍ എന്ന കുട്ടിയ്ക് റവനു ജില്ലാ തലത്തില്‍ നാടോടിനത്തത്തിന് "A" grade കേരളനടനത്തില്‍ ഫസ്റ്റ് " A " grade കിട്ടി.

മാനേജ്മെന്റ്

സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്സ്.തലയോലപറമ്പ് സ്കൂളിന്റെ അവകാശം സെന്റ് ജോര്‍ജ് വാലയത്തിനാണ്. സ്കൂളിന്റെ അധികാരി മാനേജരാണ്. ഇപ്പൊഴത്തെ മാനേജര്‍ ഫാ. ജോണ് തെക്കിനിയന്‍ ആണ് . അസി. മാനേജര്‍ ഫാ പോള്‍ പടയാട്ടി ആണ്.

ഹിന്ദി വിഭാഗം

 

മലയാള വിഭാഗം

ഇംഗ്ലീഷ് വിഭാഗം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1985 - 87 ശ്രീമതി ലൈലമമ ജോസഫ്
1987 - 90 ശ്രീമതി ലിസി തോമസ്
1990 - 92 ശ്രീ പോള്‍ പി ജെ പനയ്ക്കല്‍
1992 - 95 ശ്രീമതി ലാലമ്മ ജോണ്‍
1995 - 97 സി. ഡെയിസ് ഫ്രാന്‍സിസ്
1997 - 03 ശ്രീമതി മറിയാമ്മ ജോസഫ്
2003- 05 റവ. ഫാ. ആന്‍റണി മാങ്കുറി
2005- 09 ലിസി ജോസഫ് വി ജെ. ജോസഫ്
2008 - 09 വി ജെ. ജോസഫ്

}

2009 - 2010 റ്റി. ഡി . മാത്യു

}

2009 - 2010 ഫാ പോള്‍ പടയാട്ടി

}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.797707" lon="76.454201" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.781468, 76.448708, St.George EMHS Thalayolaparambu </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.