എൽ എഫ് എൽ പി എസ് മണിമല/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

വീട്ടിലിരുന്നീടാം നമുക്ക് വീട്ടിൽ ഇരുന്നീടാം കൊറോണ എന്നൊരു മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം ചൈനയിൽ നിന്നും യാത്ര തുടങ്ങി ലോകം മുഴുവൻ ഭീതി പടർത്തിയ കോവിഡ് 19 രോഗത്തെ തുടച്ചുമാറ്റീടാം വീട്ടിലിരുന്നീടാം , കൈകൾ കഴുകീടാം ലോക് ഡൗൺ നന്നായി പാലിച്ചീടാം, മാസ്ക് ധരിച്ചീടാം കോവിഡ് 19 രോഗത്തെ തുടച്ചു മാറ്റീടാം

ലിജിൻ ജോയ്
5 ബി എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത