(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാരോഗം
രോഗം രോഗം മഹാരോഗം
ലോകം മുഴുവൻ മഹാരോഗം
കോവിഡെന്നൊരു മഹാരോഗം
മാനവരാശിയെ മാറ്റുന്നു.
മതവും മദവും മാറിയല്ലോ
മഹാരോഗത്തെ കണ്ടപ്പോൾ.
പണവും പത്രാസും ഓാടിയല്ലോ
പകർച്ചവ്യാധിയെ കണ്ടപ്പോൾ