അഴകുള്ള പൂവമ്പാറ്റ തേൻ കുടിച്ച് ആനന്ദമെന്നുള്ളിൽ ആർത്തു പൊങ്ങി തുള്ളിക്കളിച്ചു ഞാൻ താളമിട്ടു വാടാതെ ഓടിയാതെ നോക്കിയെന്നും മുല്ലക്ക് കാവലായ് കാത്തിരുന്നു.