Login (English) Help
ജീവിതം പണയം വയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, വികാരങ്ങളെ പണയപ്പെടുത്തി ഞാൻ കോടിശ്വരനായേനേ, ഓർമകളെ വിറ്റ് ഞാൻ ധൂർത്തടിച്ചേനേ... പക്ഷെ, പണയപ്പെടുത്താൻ ആധാരം വേണമെന്നൊരു കൂട്ടർ! ജീവിതത്തിനെന്താധാരം... മൃതികളിലുടയാത്ത ഓർമകൾക്കെന്താധാരം!
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത