(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരന്തം
മഹാമാരി വന്നെത്തി അതിൽ
മനുഷ്യരാശി കീഴടങ്ങി
ദുരന്തം വിതച്ച നാളുകൾ അതിൽ
ദു:ഖം നിറഞ്ഞ നാളുകൾ
പേടിപരത്തിയ ദിനങ്ങൾ എന്നും
പേവിഷ ബാധയും വന്നു
അതി തിവ്രകുലനായമഹാമാരി
അപ്രതിക്ഷിതമായി വന്നെത്തിയ മഹാമാരി