എൻ നാടെങ്ങും മലിനം ഏവർക്കും ദുരിതം ബോധം കെടുത്തുന്നു ഗന്ധമി ലോകരെ വിധിക്കുന്നു മർത്യ കുലരിതു ചെയ്തു മർത്യനു തിന്മയായി ഭവിച്ചു ജീവശ്വാസം നിലയ്ക്കുവാനി ഭൂമിയെ നഗ്നയാക്കിടുന്നു. ഒന്നുമറിയാതെ പാവമീ ജീവ ജന്തുക്കൾ മരിക്കുന്നു അത് നോക്കിച്ചിരിക്കുമി മർത്യരെന്നും നമോ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത