(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തു ചേർന്നിടാം
വൃത്തിയാക്കി വൃത്തിയാക്കി ഒത്തുചേർന്നിടാം
വൃത്തിയായ ലോകത്തിലോത്തുചേർന്നിടാ
നിത്യവും കുളിച്ചിടാം കഴുകിടാം കൈകളെ
പുറത്തു പോയ് വരുമ്പോഴും
കുളിച്ചു വൃത്തിയായിടാം
അകന്നിരുന്നു ഒത്തു ചേർന്ന് കൊറോണയെ തുരത്തിടാം