ആറും, തോടും, റോഡും വീടും ശുചിത്വമോടെ സൂക്ഷിക്കൂ ചപ്പു ചവറും പ്ലാസ്റ്റിക്കും അലക്ഷ്യമായി തള്ളരുതെ പകർച്ചവ്യാധികൾ ഉണ്ടാകാതെ കൊതുകുകൾ ഒട്ടും പെരുകാതെ വെള്ളകെട്ടുകൾ നീക്കേണം നമ്മുടെ കടമ- യിതോർത്തോളു ശുചിത്വഭാരതമുണ്ടാക്കാൻ ശുചിത്വ കേരളമുണ്ടാവാൻ നമുക്കൊന്നായി പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത