"ഭയപ്പെടേണ്ട കൊറോണ എന്ന വൈറസിനെ ഒരുമയോടെ പ്രതിരോധിക്കാം നമുക്കെല്ലാം വൈറസിനെ കൈകഴുകി മാസ്ക് ധരിച്ച് പ്രതിരോധിക്കാം ഒറ്റക്കെട്ടായി ഗതാഗതമില്ല, പൊതുപരിപാടികളില്ല നാട്ടിൽ എവിടെയും സാമൂഹികമായി അകന്ന് നിൽക്കാം നമ്മൾക്ക്നിൽക്കാം ജാഗ്രതയോടെ നമ്മൾ മുന്നേറും അതിജീവിക്കും നാം കൊറോണയെ"
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത