പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ജീവിതചക്രം

14:50, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR.JESSY (സംവാദം | സംഭാവനകൾ) (SR.JESSY എന്ന ഉപയോക്താവ് പുന്നക്കുന്നം മെരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ജീവിതചക്രം എന്ന താൾ പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ജീവിതചക്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ജീവിതചക്രം


സുഖവും ദുഖവും ഇടകലരുന്ന

ജീവിതമങ്ങനെ നീളുന്നു

ജനനം മരണം എല്ലാമങ്ങനെ

ഉരുളുന്നൊരു ജീവിതചക്രം

മാധുര്യത്താൽ നോക്കുമ്പോൾ

മധുരിമ കലരും ജീവിതമേ

സ്വയമേ തന്നെ വിശ്വാസം

ആർജിക്കേണം നാമെല്ലാം ...
 

എയ്‌മി റോസ് റെജി
5 A മേരിമാതാ എൽ പി എസ്‌ പുന്നക്കുന്നം ആലപ്പുഴ മങ്കോമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത