എ.കെ.എം.എച്ച്.എസ്. കുടവൂർ/അക്ഷരവൃക്ഷം/പ്രകൃതിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയമ്മ

ഒരു തൈ നട്ടാൽ പത്തുതൈകൾക്കു സമം
ഒരു വിത്തു നട്ടാൽ ഭൂമിയിൽ കൃഷി ചെയ്യാം
ഈ പച്ചപരവതാനിയിൽ തിങ്ങി
നിൽക്കുമീ പ്രകൃതിയമ്മ
ദൈവമാണീ പ്രകൃതി …
ദൈവമാണീ ലോകം …
ഈ ലോകത്തിൽ വസിക്കുക നാം
പ്രകൃതിയാണ് ദൈവം ദൈവം

 

നാദിയ എസ്
8 A എ.കെ.എം.എച്ച്.എസ്. കുടവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത