Login (English) Help
അമ്മിഞ്ഞപ്പാൽ തന്നു രാരീരം പാട്ടുപാടി ഉറക്കുന്ന അമ്മ കുളിപ്പിച്ച് തോർത്തി ഉടുപ്പിടീക്കും അമ്മ കണ്ണെഴുതി പൊട്ടുകുത്തി ഒരുക്കുന്ന അമ്മ ചോറും കറികളും വച്ചുതരും അമ്മ കളിക്കാനും ചിരിക്കാനും കൂടെ വരും അമ്മ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത