ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/മാമ്പഴക്കാലം

11:32, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാമ്പഴക്കാലം

 കാറ്റ് വന്ന് വീശിവീശി
മാമ്പഴം വീണു
ഓടി വന്നു ഒന്നെടുത്തു
രണ്ടെടുത്തു ഹായ്
അണ്ണാൻ വന്നു
മാങ്ങയുമായ്
മണ്ടിയങ്ങുപോയി
കാക്ക കണ്ടു പാറി വന്നു
മാങ്ങ കൊത്തി പോയി
താഴെ നോക്കി മാവു പാടി
വേണമോ വീണ്ടും

മുഹമ്മദ് മുൻജിത് പി എ
4എ ജി എൽപി സ്കൂൾ കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത