തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ചൈനതൻ വൻമതിൽ കടന്നെത്തി
നമ്മുടെ കൊച്ചു കേരളത്തിലും
കൊറോണയെന്നൊരു മഹാമാരി
 വ്യക്തി ശുചിത്വം പാലിച്ചു കൊണ്ട്
തുരത്തീടാ മീ കൊറോണയെ
കൈ കഴുകേണം മാസ്ക് ധരിക്കേണം
അകലം പാലിച്ചീടേണം
തുമ്മുന്നേരം തുവാലയാൽ മറക്കേണo
 നമ്മുടെ മുഖo
ഇങ്ങനെയെല്ലാം ചെയ്യാം നമുക്ക്
കൊറോണയെ അകറ്റീടാം
 

ദേവരാഗ് എൻ
4 തൊടീക്കളം ജി.എൽ. പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത