ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/തുരത്തുവിൻ

14:18, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/തുരത്തുവിൻ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/തുരത്തുവിൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തുവിൻ

തുരത്തുവിൻ ജനങ്ങളെ
കൊറോണയെന്ന ഭീതിയെ
ഭൂമിയെ പിടിച്ചുലച്ച
കൊറോണയെന്ന വിപത്തിനെ
തകർക്കുവിൻ ജനങ്ങളെ
കാലനാകും കൊറോണയെ
ഭയക്കരുതേ ജനങ്ങളെ
ഭയപ്പെടേണ്ടതില്ല നാം
ധരിക്കുവിൻ മാസ്കുകൾ
ധരിക്കുവിൻ ജനങ്ങളെ
കഴുകുവിൻ കഴുകുവിൻ
കരങ്ങളെ കഴുകുവിൻ
വിപത്തിനെ തടുക്കുവാൻ
അകലങ്ങൾ പാലിക്കു
രക്ഷിക്കു ജനങ്ങളെ
കൂടപ്പിറപ്പിൻ പ്രാണൻ
 

ആദിത്യകൃഷ്ണ ആർ
10എ [[|ഗവ.ഹൈസ്കൂൾ പാപ്പനംകോട്]]
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത