(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
രോഗത്തെ പ്രതിരോധിക്കൂ
ജീവനെ രക്ഷിച്ചിടൂ
വ്യായാമങ്ങൾ ചെയ്തിടൂ
ഭക്ഷണം ക്രമീകരിച്ചിടൂ
ഒഴിവാക്കൂ നിറപാനീയങ്ങൾ
അത് നയിച്ചിടും മരണത്തിലേക്ക്
കഴിക്കുവിൻ പഴം-പച്ചക്കറി
നിലനിർത്തൂ ജീവൻ
എക്കാലവും ആരോഗ്യമാണ്
ജീവന്റെ സമ്പത്തെന്നോർത്തിടൂ..