(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലങ്ങൾ
കൈകൾ രണ്ടും കഴുകുവിൻ
നിത്യവും കുളിക്കുവിൻ
വൃത്തിയായി നടക്കുവിൻ
ജീവിതത്തെ കാക്കുവിൻ
വെടിയുക പ്ലാസ്റ്റിക്കുകൾ
കൊലയാളിയാണെന്നോർക്കുവിൻ
എറിഞ്ഞിടല്ലിതൊന്നുമേ..
അമ്മയായ ഭൂമിയിൽ