കൊറോണ കൊറോണ ലോകം മുഴുവൻ കൊറോണ .. അലങ്കാരമില്ല ആർഭാടമില്ല റോഡിലൊന്നുമാളുമില്ല. കൈ കഴുകി വീട്ടിനുള്ളിൽ കുത്തിയിരുപ്പൊന്നു മാത്രം എന്നു പോകുമീ കൊറോണ അന്നു തീരുമീ ഭീതി.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത