ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ലോക്ഡൗൺ

10:49, 10 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ലോക്ഡൗൺ എന്ന താൾ ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ലോക്ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ഡൗൺ


ലോക് ‍ഡൗണായി, വീട്ടിൽ ഇരുപ്പായി
ജനങ്ങൾ എല്ലാം ഒന്നായി കൂടുമ്പോൾ
ഇമ്പമുള്ളത് കുടുംബമായി
ഒന്നിച്ചുണ്ണാൻ നേരമതുണ്ട്
ഒന്നിച്ചല്ലോ പാചകവും
ശരീരം അകലം പാലിച്ചു
മനമെല്ലാം ഒന്നായി

സൂര്യനാരായൺ
II A ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 01/ 2026 >> രചനാവിഭാഗം - കവിത