ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ഉണരാം

00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ഉണരാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണരാം

മാരി മഹാ മാരി
കോവിഡ് എന്ന മഹാ മാരി
പൊരുതാം നമ്മുക്കൊന്നായി
തുരത്താം ഇ കൊറോണയെ
കൈകൾ കഴുകാം ശുചിയോടെ
മാസ്ക് ധരിക്കാം കരുതലിനായി
വ്യക്തി ശുചിത്വം പാലിക്കാം
പ്രതിരോധിക്കാം ഇ വൈറസിനെ
സാമൂഹിക അകലം പാലിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരായി
കേരളമൊന്നായി ഉണരട്ടെ
മുന്നേറാനായി ഉണരട്ടെ

സില്ല തെരേസ പ്രിൻസ്
2 A ആർ സി സി എൽ പി സ്കൂൾ ഈസ്റ്റ് മങ്ങാട്
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത