(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹൈജീൻ
ഹൈജീൻ
മഹാമാരിയെ ചെറുക്കുവാൻ നാം ....
ഐസോലേഷനിലായിടേണം.
'ഹൈജീൻ' ജീവിത വിജയമെന്ന്
ദിനവും നമ്മൾ ഓർത്തിടേണം.
കൈകൾ കഴുകി ശുചിയായി....
പുനർജ്ജനിയിലേയ്ക്ക് കടന്നിടേണം.
എങ്കിലും മനുജാ നിൻ ജീവിതം
സ്വയം നിന്നുടെ കരങ്ങളിലെന്നോർത്തിടേണം.