17:09, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ലോകം
ശുചിത്വമാണ് എൻറെ ലോകം...
പരിസ്ഥിതിയാണ് എൻറെ ലോകം...
ഹരിതം ആണ് എൻറെ ലോകം.
ലോകമാം സുരക്ഷയിൽ ജീവൻ... പുൽമേടുകളും കാട്ടരുവികളും
എന്റെ ലോകത്തിലാണ്...
ഹൃദയത്തിൽ പടരുന്ന ലോകം...
പുൽ തലപ്പിലും നിബിഡ വനത്തിലും
ലോകത്തിൻ ഭംഗിയേറ്റുന്ന
ഹരിത പ്രകടനം.
എൻ ഹരിത ലോകം.
ഭൂമിയിൽ ദൈവങ്ങളായി
നമ്മുടെ ആരോഗ്യ പ്രവർത്തകർ. മനോഹരമായ നാട്.
ദൈവത്തിൻറെ സ്വന്തം നാട്.