Punnacunnam Mery Matha LPS/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം

ആരോഗ്യപരിപാലനം

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ . രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് .പ്രത്യേകിച്ചും കോവിഡ് 19 പടർന്നുപിടിച്ചിരിക്കുന്ന ഈ കാലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയം നാമെല്ലാവരും വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക . കൈയും മുഖവും എല്ലാം സോപ്പോ ഹാൻഡ്‌വഷോ ഉപയോഗിച്ച് പല പ്രാവശ്യം വൃത്തിയായി കഴുകണം . ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക . ലോകം മുഴുവനും വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം ...

ദേവുൽ വിജയ്
5 A പുന്നക്കുന്നം മേരി മാതാ എൽ പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


5