(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം.
ചൈനയിൽ നിന്നെങ്ങാണ്ടോ
ദശലക്ഷങ്ങളെ കൊന്നൊടുക്കാൻ
മൂർത്തീഭാവത്തിൽ അവതരിച്ച
കൊറോണ എന്ന മഹാമാരിക്കു കീഴെ
ജാതിയില്ല, മതവുമില്ല
മനുഷ്യൻ എന്ന വർഗം മാത്രം
നിനക്കു മുന്നിൽ തോറ്റോടാൻ ഞാനില്ല
പൊരുതിടും നിന്നെ തുരത്തും വരെ.