ഗവ. എച്ച് എസ് എസ് കുന്നം/അക്ഷരവൃക്ഷം/ആര് ജയിക്കും?

13:06, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, കുന്നം/അക്ഷരവൃക്ഷം/ആര് ജയിക്കും? എന്ന താൾ ഗവ. എച്ച് എസ് എസ് കുന്നം/അക്ഷരവൃക്ഷം/ആര് ജയിക്കും? എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആര് ജയിക്കും?

ഒരു വൈറസിന് ഇത്ര പ്രഹരശേഷിയോ
ഒരു അണു മാത്രം ഒരു ചേരിയിൽ
രാജ്യങ്ങളെല്ലാം മറുചേരിയിൽ
വൈറസും മനുഷ്യനും തമ്മിലാണടര്
ആരു ജയിക്കും? ഈയുദ്ധം.

രാജ്യങ്ങളെല്ലാം ഒരു കുടക്കീഴിൽ
 അവർ തന്ത്രങ്ങൾ മെനയുന്നു, അതിജീവനത്തിനായ്
മനുഷ്യനോ വൈറസോ
ശാസ്ത്രമോ പ്രകൃതിയോ
ആരു ജയിക്കും? ഈയുദ്ധം.
 

അഞ്ജു ഡി സാലി
10A ഗവ.എച്ച്.എസ്.എസ്.കുന്നം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത