ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/എന്റെ ഈ കോവിഡ് കാലത്തെ വിശേഷങ്ങൾ
എന്റെ ഈ കോവിഡ് കാലത്തെ വിശേഷങ്ങൾ
ഈ ലോക്ക് ഡൗൺ നാളുകൾ ഒരു ത്യാഗമായിട്ടല്ല, രാജ്യത്തിനൊപ്പം ചേർന്ന് നടത്തുന്ന ഒരു മഹാമാരിക്കെതിരെയുളള മികച്ച പോരട്ടമായാണ് ഞാൻ കാണുന്നത്. അതിനാൽ എനിക്ക് ഈ ലോക് ഡൗൺ ഒരു നിരാശയും തന്നില്ല. കൊച്ചു കൊച്ചു പ്രവർത്തനങ്ങളും, കളികളും കുടുബത്തോടൊപ്പം ഒത്തിരി സ്നേഹം പങ്കിട്ടുമായി നാളുകൾ കഴിയുന്നു.
|