ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കോറോണയാ എങ്ങും വൈറസ് ബാധയാ
ഭീതിയിൽ ജനങ്ങൾ ആധിയിൽ
അകന്നിടാം നമുക്ക് അകറ്റിടാം ജനനന്മയ്ക്കായ്
കൈ കഴുകാം നമുക്ക് മാസ്ക്ക് ധരിച്ചിടാം
വീടിനുള്ളിൽ കഴിഞ്ഞിടാം നമുക്കി
വൈറസിൽ നിന്നും രക്ഷനേടിടാം.
 

ഫാത്തിമ നിബ
3 B ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ , കണ്ണൂർ , കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത