(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
കേരവൃക്ഷങ്ങളാൽ നിറഞ്ഞു
നിൽക്കുന്നതാണെൻ പ്രകൃതി
പുഴകൾ,കുളങ്ങൾ,പുൽ -
മേടുകളാൽ നിറഞ്ഞു നിൽക്കുന്നു
വഴിയോരങ്ങളിൽ നിറയെ
പൂത്ത ചെടികൾ നിരയായ്
മനോഹരമായ നീലാകാശവും
പച്ചപുൽമേടുകളുമായി നിറഞ്ഞു
നിൽക്കുന്നതാണെൻ പ്രകൃതി