21:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
കൂട്ടുകൂടി കറങ്ങിയും
നടക്കേണ്ട
കൂട്ടുകാരൊത്ത് കളിക്കുവാൻ
പോകേണ്ട
സാമൂഹികാകലം
നമുക്ക് പാലിക്കാം
നാട്ടിൽ നിന്നീ മഹാമാരി
നീങ്ങും വരെ,
അൽപ ദിനങ്ങൾ നാം
വീട്ടിൽ കഴിയുകിൽ
ബാക്കി ദിനങ്ങൾ നമുക്ക്
ആനന്ദമാക്കിടാം.