എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൈകഴുകാം കൈകഴുകാം
വീണ്ടും വീണ്ടും കൈകഴുകാം
സോപ്പും വെള്ളവും ഉപയോഗിച്ച്
വീണ്ടും വീണ്ടും കൈകഴുകാം
കൊറോണ എന്ന ഭീകരനെ
ഇല്ലാതാക്കാം കൂട്ടുകാരേ
കൈപ്പുറം രണ്ടും ഉരസി കഴുകാം
വിരലുകൾ നന്നേ കഴുകീടാം
ഓടിച്ചിടാം കൊറോണയെ
 

color4
1 എസ് എ എൽ പി എസ് കാക്കാമൂല
തിരുവനതപുരം സൗത്ത് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത