ജൂണേ,ജൂണേ വന്നാട്ടെ സ്കൂളൊന്ന് വേഗം തുറന്നാട്ടെ പുത്തനുടുപ്പുംബാഗുംതൂക്കിസ്കൂളിൽകയറിയിരുന്നാട്ടേ കൂട്ടരുമൊത്തുരസിച്ചാട്ടേ ടീച്ചർപേരുവിളിക്കുംനേരംമിടുക്കനായിനിന്നാട്ടേ
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത