ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/വൈറസ്

13:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


അറിയുമോ എന്നേ അറിയുമോ എന്നേ
  
അറിയില്ല എങ്കിൽ ഞാനാണ് വൈറസ്

അറിയുമോ എന്നേ അറിയുമോ എന്നേ
അറിയില്ല എങ്കിൽ ഞാനാണ് വൈറസ്
കൺകുളിർക്കെ
കാണുവാൻ കഴിയില്ല എന്നേ
കൺകുളിർക്കെ കാണുവാൻ കഴിയില്ല എന്നേ
കദനം നിറക്കാൻ കഴിവുണ്ട് ഏറേ..
                       
                              

 

റുഷ്ദ ബത്തൂൽ
3 ജി.എൽ.പി.എസ്. പാറപ്പുറത്ത്പറമ്പ്‌
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത