ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ഒന്നു പുഞ്ചിരിക്കാമോ

15:38, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നു പുഞ്ചിരിക്കാമോ

ഭൂമിക്കരികിലെ അമ്മാവാ
 വാനിലിരിക്കുന്നൊരമ്മാവാ
മാസ്‌ക്കൊന്ന് മാറ്റി നിൻ
 പുഞ്ചിരി കാണുവാൻ
 ഏറെ കൊതിയുണ്ടെന്റെമ്മാവാ
ഏറെ കൊതിയുണ്ടെന്റെമ്മാവാ
മാറ്റില്ല ഞാൻ എൻറെ മാസ്ക് കുഞ്ഞേ
 ഭൂമിയിൽ ആകെ കൊറോണയല്ലേ
മാസ്‌ക് ധരിച്ചു ഹാൻഡ് വാഷ് ചെയ്ത്
 പ്രതിരോധം തീർക്കൂ നീ എന്റെ കുഞ്ഞേ
 പ്രതിരോധം തീർക്കൂ നീ എന്റെ കുഞ്ഞേ

നഷ കെ
2 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത