ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര

17:22, 27 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skumar (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്= കൊട്ടാരക്കര | വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | റവന്യൂ ജില്ല= കൊല്ലം | സ്കൂള്‍ കോഡ്= 39012 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1968 | സ്കൂള്‍ വിലാസം= കൊട്ടാരക്കര പി.ഒ,
കൊല്ലം | പിന്‍ കോഡ്= 691506 | സ്കൂള്‍ ഫോണ്‍= 04742454563 | സ്കൂള്‍ ഇമെയില്‍= 39012ktra@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കൊട്ടാരക്കര ‌| ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | പ്രിന്‍സിപ്പല്‍= സി.ഇന്ദിരാഭായി അമ്മ | പ്രധാന അദ്ധ്യാപകന്‍= | പി.ടി.ഏ. പ്രസിഡണ്ട്= ഗോപകുമാര്‍ | സ്കൂള്‍ ചിത്രം= 39012.jpg ‎| }}


കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സരസ്വതി ക്ഷേത്രമാണ് .' 1961 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊട്ടാരക്കര തന്വുരാന്‍റെ പേരുകൊണ്ടു പ്രശസ്തമായ കൊട്ടാരക്കരയുടെ ഹൃദയഭാഗത്തുസ്ഥിതിചെയ്യുന്ന സ്കൂളാണ്.കൊട്ടാരക്കര മഹാഗണപതിയുടെ തിരുമുന്‍പില്‍ സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീ.രവീന്ദ്രന്‍ സി.ഇന്ദിരാഭായി അമ്മ മീഡിയ:indira.jpg

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്റ്റാഫ്

വഴികാട്ടി

|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> GOVT BHS KOTTARAKKARA

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[വിക്കികണ്ണിവിക്കികണ്ണി]]