ജെ.ബി.എസ് വെൺമണി/അക്ഷരവൃക്ഷം/നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36318 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം

നമുക്കൊന്നിച്ചു കളിക്കണ്ടേ?

 നമുക്കൊന്നിച്ചു പഠിക്കേണ്ടേ?

 അതിനായി ഒന്നിച്ച് നേരിടാ
കൊറോണ എന്ന മഹാമാരിയെ
 സന്തോഷത്തിനുവേണ്ടി
 നാടിൻറെ നന്മയ്ക്കുവേണ്ടി
നമുക്കൊന്നിച്ചു നേരിടാം
 കൊറോണ എന്ന മഹാമാരിയെ

ആദിദേവ് ജെ
2A ജെ.ബി.എസ് വെൺമണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത