ഭയന്നീടില്ല നാം കൊറോണയെന്നൊരു ഭീകരനെ കൈകൾ സോപ്പിട്ട് കഴുകീടാം കൊറോണയെ തുരത്തീടാം മുഖം മറച്ചുനടന്നീടാം ജാഗ്രതയോടെ നേരിടാം ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം ശുചിത്വം നമുക്ക് പാലിക്കാം