മെഴുവേലി

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് മെഴുവേലി.ശ്രീനാരായണഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹിക്കപ്പെട്ട ഗ്രാമം.ആയിരക്കണക്കിന് ഗ്രാമീണർക്ക് അറിവു പകർന്നു നല്കിയ പ്രശസ്തമായ സരസ്വതിക്ഷേത്രമാണ് ഈ സ്കൂൾ.1915ൽ ശ്രീനാരായണഗുരു ഈ ഗ്രാമം സന്ദർശിക്കുകയും ആനന്ദഭൂതേശ്വരം ക്ഷേത്രത്തിൽ വിശ്രമിക്കുന്ന വേളയിൽ ഇപ്പോൾ സ്കൂൾ നില്കുന്ന സ്ഥലം( അന്ന് വനപ്രദേശമായിരുന്നു) ചൂണ്ടി ഇവിടെ ഒരു സരസ്വതിക്ഷേത്രമുണ്ടായാൽ എത്ര നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.അങ്ങനെയാണ് ആനന്ദഭൂതേശ്വരം ക്ഷേത്രത്തോടു ചേർന്ന് ഈ വിദ്യാലയം സ്ഥാപിച്ചത്.


"https://schoolwiki.in/index.php?title=മെഴുവേലി&oldid=394938" എന്ന താളിൽനിന്ന് ശേഖരിച്ചത്