(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുത്ത്
നാമെല്ലാവരും ഒറ്റക്കെട്ടായ്
കൊറോണക്കെതിരെ പോരാടാം
നമ്മുടെ നാടി൯ വിഷവിത്തായ്
വന്നവനല്ലോ കൊറോണ
സ൪ക്കാ൪ വാക്ക് ശ്രവിച്ച് കൊണ്ട്
വീട്ടിലിരിക്കാം കൂട്ടരേ
നമ്മുടെ നാടി൯ ന൯മക്കായ്
പ്രാ൪ത്ഥിച്ചീടാം നമുക്കെന്നും