(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും കേരളവും
അന്നൊരു നാളിൽ കൊറോണയെത്തി
കേരളത്തിൽ അവിടവിടായ്
എവിടെ എവിടെ ആൾക്കാരെവിടെ
കൊറോണ അലഞ്ഞു വഴി നീളെ
വീട്ടിൽ ഒളിച്ചു നാട്ടാരെല്ലാം
കാവൽ നിന്നു പോലീസും
നഴ്സുമാരും ഡോക്ടർമാരും
അങ്കംവെട്ടി കൊറോണയുമായി
സോപ്പും വെള്ളവും മാസ്കും കൂടി
അകറ്റിനിർത്തി കൊറോണയെ
എല്ലാരുംകൂടൊത്തുപിടിച്ചാൽ
പൊളിച്ചടുക്കാം കൊറോണയെ
ഗോപിക എസ്
5A എൽ.പി.ജി.എസ്.വെൺപകൽ ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത