ലോകമെങ്ങും കരയുന്ന ദിനങ്ങൾ രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും എത്തിയാലോ... താണ്ടിയാലോ... മറച്ചു വെച്ചിടില്ല നാം.... ഭയപ്പെടില്ല നാം... ചെറുത്തു നിന്നിടും... കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും... തളർന്നീടില്ല നാം.... കൈകൾ ചേർത്തിടും... നാട്ടിൽ നിന്നും ഈ വിപത്ത് കളഞ്ഞിടും വരെ... ഭീകരനാവുന്ന വിനാശകാരൻ... കൊറോണ എന്ന നാശകാരി....
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത