21:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമ
ഒന്നാണ് എന്നും ഒന്നാണ്
ഇനി എന്ത് വന്നാലും ഒന്നാണ്
ഒറ്റ കെട്ടായ് നിന്നീടാം
ഒറ്റ കെട്ടായ് പൊരുതീടാം
തകർക്കില്ലാരും ഞങ്ങളെ ഇവിടെ
തളരില്ല ഞങ്ങൾ വഴുതില്ല
കാരണമെന്തെന്നാൽ ഇത് നമ്മുടെ
രാജ്യം നമ്മുടെ ഭൂമി
ഒന്നാണെന്നും ഒന്നാണ്