(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉത്സവപ്പറമ്പ്
ഇന്നെൻ മായാത്ത സ്വപ്നം വി -
ളങ്ങി തുളുമ്പിയുത്സവം
അമ്പലത്തിൽ തൻ വിളങ്ങി
കോലാഹലം വന്നിറങ്ങി
ഇന്നെന്റെ മനം നിറഞ്ഞ -
അമ്പലം നോക്കി നിൽക്കെ
ഇന്ദ്രന് പോലും തോന്നില്ല
ഇതെന്നമ്പലമാണോ?
ഞാനൊന്ന് നോക്കി ശ്രീലാകത്തു
സാക്ഷാൽ ഈശ്വരൻ വന്നു നിന്നു
എന്നത് പോലെ തോന്നിക്കും
എന്റെ മനം നിറഞ്ഞു.