കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം
- [[കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/ ഒരു മഹാമാരി
- [[കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/
| തലക്കെട്ട്= ഒരു മഹാമാരി | color= 2 }}
ഒരു ഞായർ ദിവസം
ഒന്ന് മയങ്ങിപ്പോയി ഞാൻ
സ്വപ്നത്തിൽ ഒരു കോവിഡ്
വന്നു തട്ടിവിളിച്ചു
പേടിയിൽ ഞാൻ ഒന്ന് എഴുന്നേറ്റു
സ്വപ്നം അല്ലത് നേർ കാഴ്ച ആണ്
വെളിയിൽ കളിച്ചു നടന്ന ഞാൻ ഇന്ന്
വീട്ടിൽ അടച്ചിട്ട മുറിയിലായി
പൊട്ടിച്ചിരിക്കുവാൻ ഓടിക്കളിക്കുവാൻ
പറ്റാതെ ഓരോ ദിനവും കളിച്ചു കൂട്ടി
യെൻ തോഴിയെ പോലും കാണാൻ
കഴിയാത്ത ആ ദിനങ്ങൾ
എങ്കിലും ഇപ്പോൾ അകന്നിരുന്നാൽ
പിന്നീട് അടുത്തിരിക്കാം
അഷിമ എം
|
നാലാം തരം ഡി കൊളവല്ലൂർ എൽ പി സ്കൂൾ പാനൂർ ഉപജില്ല തലശ്ശേരി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തലശ്ശേരി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത